നായ്ക്കാട്ടം കഴുകിയാൽ നന്നാവൂലെന്ന് ഫേസ്ബുക്ക് പോസ്റ്റ്; വിമർശിച്ചത് മുഖ്യമന്ത്രിയെയെന്ന് സൈബർ സഖാക്കൾ; പോലീസ് ഉദ്യോഗസ്ഥന് കോഴിക്കോട് നിന്നും പത്തനംതിട്ടയ്ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കോഴിക്കോട് ഫറോക്ക് ...