‘ഭീകരവാദത്തിന് വിമോചന പോരാട്ടത്തിന്റെ നിറം നൽകുന്നത് അപകടകരം, അത്തരം രാജ്യങ്ങൾ ലോക സുരക്ഷയ്ക്ക് ഭീഷണി‘; പാകിസ്ഥാനെതിരെ ഐക്യരാഷ്ട്ര ഭീകരവിരുദ്ധ വിഭാഗം
ഡൽഹി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സഭാ ഭീകരവിരുദ്ധ വിഭാഗം അണ്ടർ സെക്രട്ടറി വ്ലാഡിമർ വൊറോങ്കോവ്. ഭീകരവാദത്തെ ചില രാജ്യങ്ങൾ തന്നെ പിന്തുണയ്ക്കുന്ന സാഹചര്യമുണ്ട്. ഇത് ലോക ...