കുൽഭൂഷണ് യാദവിന്റെ വധശിക്ഷ യുഎൻ കോടതി ശരിവച്ചാലും ഉടൻ നടപ്പാക്കില്ലെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യൻ നാവിക സേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷണ് യാദവിന്റെ വധശിക്ഷ യുഎൻ കോടതി ശരിവച്ചാലും ഉടൻ നടപ്പാക്കില്ലെന്ന് പാകിസ്ഥാൻ.എല്ലാ ദയാഹർജികളിലും തീരുമാനമാകുന്നതുവരെ പാക്കിസ്ഥാൻ കാത്തിരിക്കുമെന്നും ഇതിനുശേഷം ...