കുട്ടികളിലെ അമിത ദാഹവും ക്ഷീണവും നിസ്സാരമായി കാണല്ലേ; അത് പ്രമേഹത്തിന്റെ ലക്ഷണമാകാം
ഇന്ത്യയിൽ കുട്ടികൾക്കിടയിൽ പ്രമേഹം അതിവേഗം വർദ്ധിച്ചുവരികയാണെന്ന് പുതിയ പഠനങ്ങളും ആരോഗ്യ റിപ്പോർട്ടുകളും മുന്നറിയിപ്പ് നൽകുന്നു. മുതിർന്നവരെ മാത്രം ബാധിക്കുന്ന ഒന്നാണ് പ്രമേഹം എന്ന ധാരണ തിരുത്തേണ്ട സമയം ...








