ആവശ്യത്തിന് ഭാരമില്ല; അടിവസ്ത്രത്തിൽ പത്ത് കിലോയുടെ ഇരുമ്പ് കട്ടി വെച്ച് ഉദ്യോഗാർത്ഥികൾ; കേരളത്തിലെ സ്വർണക്കടത്തുകാരെ കണ്ട് പഠിക്കണമെന്ന് സോഷ്യൽ മീഡിയ
ബംഗളൂരു: കെകെആർടിസി(കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ) നിയമനവുമായി ബന്ധപ്പെട്ട് നടന്ന ശാരീരിക പരീക്ഷയ്ക്കിടെ ഭാരം കൂട്ടാൻ അടിവസ്ത്രത്തിൽ ഇരുമ്പ് കട്ട ഒളിപ്പിച്ചും ശരീരത്തിൽ ഇരുമ്പ് ഘടിപ്പിച്ചും ...