യുപിയില്‍ സംഘര്‍ഷം; മധുര എസ്പി ഉള്‍പ്പടെ 21പേര്‍ കൊല്ലപ്പെട്ടു
മഥുര: യുപിയില്‍ പോലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്പി ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ കയ്യേറ്റക്കരാണ്. നൂറോളം പേര്‍ക്കു പരിക്കേറ്റു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ...