ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം
ന്യൂഡൽഹി : ഉത്തർപ്രദേശിനെ ആഗോള വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി യോഗി ആദിത്യനാഥ് സർക്കാർ സംഘടിപ്പിച്ച 'യു.പി-ജപ്പാൻ ഇൻവെസ്റ്റ്‌മെന്റ് മീറ്റ് 2026' വൻ വിജയം. യമുന എക്‌സ്പ്രസ്‌വേ ...








