‘അമ്പലത്തിലെ മണികള്‍ മുഴക്കുന്നത് ബ്രാഹ്മണര്‍ക്ക് മാത്രമെ ഗുണം ചെയ്യു’- സ്കൂളിന്റെ മതിലിൽ മുദ്രാവാക്യം: പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്ഷന്
ലക്നൗ: സ്കൂള്‍ മതിലിലെ മതസ്പർദ്ദയുളവാക്കുന്ന പ്രസ്താവനയുടെ പേരില്‍ പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്ഷന്. ലളിത്പുരിലെ ഒരു സര്‍ക്കാര്‍ യുപി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അനില്‍ കുമാര്‍ രാഹുല്‍, അധ്യാപകനായ ഖ്വാദിര്‍ ...