ആയുധപ്പുരയായി യുപി; 40,000 കോടിയുടെ പ്രതിരോധ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്, 15,000 തൊഴിലവസരങ്ങളുമായി യോഗി സർക്കാരിന്റെ വമ്പൻ കുതിപ്പ്
ഇന്ത്യയെ പ്രതിരോധ ഉത്പാദന മേഖലയിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശ് സർക്കാർ വിഭാവനം ചെയ്ത യുപി പ്രതിരോധ വ്യവസായ ഇടനാഴി (UPDIC) വൻ വിജയത്തിലേക്ക്. പദ്ധതിയുടെ ...








