വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു; പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഭരണകൂടം
ഭോപ്പാൽ : വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി ഭരണകൂടം. മദ്ധ്യപ്രദേശ് സിദ്ധി ജില്ലയിലാണ് സംഭവം. സിദ്ധി സ്വദേശിയായ പ്രവേഷ് ...