Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു; പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഭരണകൂടം

by Brave India Desk
Jul 5, 2023, 07:51 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപ്പാൽ : വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി ഭരണകൂടം. മദ്ധ്യപ്രദേശ് സിദ്ധി ജില്ലയിലാണ് സംഭവം. സിദ്ധി സ്വദേശിയായ പ്രവേഷ് ശുക്ലയുടെ വീടാണ് പൊളിച്ചുനീക്കിയത്. ദേശീയ സുരക്ഷാ നിയമം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസമാണ് റോഡരികിലിരുന്ന വനവാസി യുവാവിന്റെ മുഖത്ത് ഇയാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. കുബ്രിയിലെ വീട്ടിൽ നിന്ന് പുലർച്ചെ 2.30 ഓടെയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഐപിസി 294, 504 വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി.

Stories you may like

‘മോദിക്കെതിരെ അസഭ്യവർഷം നടത്തിയവർ വിറയ്ക്കും’; ആക്ടിവിസ്റ്റുകളുടെ വ്യാജ ഐഡികൾ പൊക്കാൻ ഡൽഹി പോലീസ്, ‘എക്സിന്’ നോട്ടീസ് അയച്ചു, പാകിസ്താൻ കെണി

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഈ പ്രവൃത്തിയിലൂടെ പ്രതി മനുഷ്യത്വത്തെ കളങ്കപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് കഠിനമായ ശിക്ഷ നൽകിയാലും മതിയാകില്ല. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എല്ലാവർക്കും ഇതൊരു ധാർമ്മിക പാഠമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് ജെസിബി ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയത്.

Tags: Bulldozerurinated on tribal labourer
Share27TweetSendShare

Latest stories from this section

‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

മിനിമം ബാലൻസില്ലെങ്കിൽ പിഴ പിഴിയും; ബാങ്കുകൾ ജനങ്ങളിൽ നിന്ന് ഈടാക്കിയത് 7,000 കോടി രൂപ, മുന്നിൽ പ്രമുഖ സ്വകാര്യ ബാങ്കുകൾ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

Discussion about this post

Latest News

‘മോദിക്കെതിരെ അസഭ്യവർഷം നടത്തിയവർ വിറയ്ക്കും’; ആക്ടിവിസ്റ്റുകളുടെ വ്യാജ ഐഡികൾ പൊക്കാൻ ഡൽഹി പോലീസ്, ‘എക്സിന്’ നോട്ടീസ് അയച്ചു, പാകിസ്താൻ കെണി

‘മോദിക്കെതിരെ അസഭ്യവർഷം നടത്തിയവർ വിറയ്ക്കും’; ആക്ടിവിസ്റ്റുകളുടെ വ്യാജ ഐഡികൾ പൊക്കാൻ ഡൽഹി പോലീസ്, ‘എക്സിന്’ നോട്ടീസ് അയച്ചു, പാകിസ്താൻ കെണി

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മക്കൾ എന്നാണ് പറഞ്ഞത്, അതിൽ സ്ത്രീയും പുരുഷനും ഇല്ലേ?’; സ്ത്രീവിരുദ്ധ പരാമർശത്തിൽ  വി.ഡി. സതീശൻ!

‘അവർ ഇന്ത്യയെപ്പോലെ ശത്രുക്കൾ, വെടിവെച്ചു കൊന്നത് ശരിയായി’; POK കൂട്ടക്കൊലയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി!

‘അവർ ഇന്ത്യയെപ്പോലെ ശത്രുക്കൾ, വെടിവെച്ചു കൊന്നത് ശരിയായി’; POK കൂട്ടക്കൊലയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി!

‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!

‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

മിനിമം ബാലൻസില്ലെങ്കിൽ പിഴ പിഴിയും; ബാങ്കുകൾ ജനങ്ങളിൽ നിന്ന് ഈടാക്കിയത് 7,000 കോടി രൂപ, മുന്നിൽ പ്രമുഖ സ്വകാര്യ ബാങ്കുകൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘പ്രചരിക്കുന്നത് നുണ മാത്രം, ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം സമിതിയില്ല’; പി. ജയരാജൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology