സ്‌കൂള്‍ കുട്ടികളുടെ മൂത്രത്തില്‍ കുതിര്‍ത്ത മുട്ട, എന്താണ് ചൈനക്കാരുടെ യൂറിന്‍ എഗ്ഗ്
കിഴക്കന്‍ ചൈനയിലെ വളരെ വിചിത്രവും വ്യത്യസ്തവുമായ ഒരു ഭക്ഷണ വിഭവമാണ് യൂറിന്‍ എഗ്ഗ്. എങ്ങനെയാണ് ഇതുണ്ടാക്കുന്നതെന്ന കാര്യം ഏവരെയും അമ്പരപ്പിക്കുന്നതാണ്. പ്രൈമറി വിദ്യാലയങ്ങളിലും പ്ലേ സ്‌കൂളുകളിലും ...