Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

സ്‌കൂള്‍ കുട്ടികളുടെ മൂത്രത്തില്‍ കുതിര്‍ത്ത മുട്ട, എന്താണ് ചൈനക്കാരുടെ യൂറിന്‍ എഗ്ഗ്

by Brave India Desk
Nov 8, 2024, 01:01 pm IST
in Food, News
Share on Facebook
Tweet
WhatsAppTelegram

കിഴക്കന്‍ ചൈനയിലെ വളരെ വിചിത്രവും വ്യത്യസ്തവുമായ ഒരു ഭക്ഷണ വിഭവമാണ് യൂറിന്‍ എഗ്ഗ്. എങ്ങനെയാണ് ഇതുണ്ടാക്കുന്നതെന്ന കാര്യം ഏവരെയും അമ്പരപ്പിക്കുന്നതാണ്. പ്രൈമറി വിദ്യാലയങ്ങളിലും പ്ലേ സ്‌കൂളുകളിലും വൈകുന്നേരമാവുമ്പോഴേക്ക് നഗരത്തിലെ മുട്ട വില്‍പനക്കാരെത്തി മൂത്രം ശേഖരിക്കുന്നു്. ചെറിയ പ്രായത്തിലുള്ള ആണ്‍കുട്ടികളുടെ മൂത്രത്തില്‍ മുട്ട കുതിര്‍ത്തുവെച്ചുണ്ടാക്കുന്ന ‘യൂറിന്‍ എഗ്ഗ്’ എന്ന കൗതുകമുണര്‍ത്തുന്ന വിഭവമുണ്ടാക്കാനാണ് ഇതുപയോഗിക്കുന്നത്. ‘വിര്‍ജിന്‍ ബോയ് എഗ്ഗ്സ്’ എന്നും ഈ വിഭവത്തിന് പേരുണ്ട്.

Stories you may like

തെക്കൻ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം: ഒമ്പത് പേർ കൊല്ലപ്പെട്ടു

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

ദുരാത്മാക്കളില്‍ നിന്ന് രക്ഷ നേടാനും ഭാഗ്യം കൂട്ടാനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും പനി കുറയ്ക്കാനും മൂത്രം സഹായിക്കുമെന്നാണ് ചൈനയിലെ ഒരു വിഭാഗം ആളുകള്‍ കരുതുന്നത്. പത്ത് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രത്തിനാണ് കൂടുതല്‍ ശക്തിയുള്ളതെന്നാണ് വിശ്വാസം

ഇത്തരത്തിലുള്ള മുട്ട ശരീരത്തിലെ ചൂട് കുറയ്ക്കുകയും മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഡോങ്യാങ്ങിലെ ആളുകള്‍ പറയുന്നു. പൂര്‍വ്വികര്‍ കൈമാറിയ പാരമ്പര്യത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ശരീരത്തെ പൊതുവെ പുനരുജ്ജീവിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ചൈനയിലെ വൈദ്യശാസ്ത്ര രംഗത്ത് ജോലി ചെയ്യുന്നവര്‍ ഈ വിഭവത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്ന് മൂത്രം ശേഖരിക്കുന്നതുകൊണ്ടും ആരോഗ്യ ഗുണങ്ങള്‍ ഇല്ലാത്തതിനാലും ഇത് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Tags: urine eggchina
Share1
Tweet
SendShare

Latest stories from this section

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

‘പുറത്തിറങ്ങിയാൽ പൊള്ളും!’; സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്ത ചൂട്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

Latest News

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

തെക്കൻ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം: ഒമ്പത് പേർ കൊല്ലപ്പെട്ടു

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

‘പുറത്തിറങ്ങിയാൽ പൊള്ളും!’; സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്ത ചൂട്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം!

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies