ചൈനീസ് അതിർത്തിയിൽ ഇന്ത്യന്‍ സൈനികര്‍ക്ക് കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ യു.എസ് സേനയുടെ ജാക്കറ്റുകള്‍
ഡല്‍ഹി: ചൈനയെ പ്രതിരോധിക്കാന്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി) വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്കായി അമേരിക്ക പ്രതിരോധ സേനയുടെ കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകള്‍. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം ...