21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു ; യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയ്ക്കു നേരെ ആക്രമണം നടത്തി ഇറാൻ
മനാമ : യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയ്ക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ബഹ്‌റൈനിൽ സ്ഥിതിചെയ്യുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ...








