Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു ; യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയ്ക്കു നേരെ ആക്രമണം നടത്തി ഇറാൻ

by Brave India Desk
Mar 8, 2026, 06:01 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

മനാമ : യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയ്ക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ബഹ്‌റൈനിൽ സ്ഥിതിചെയ്യുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്ത് ആണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ജുഫൈറിലെ സൈനിക താവളത്തിൽ ഇറാൻ നടത്തിയ ഏകോപിത മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. സംഭവത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഗൾഫ്, അറേബ്യൻ കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ യുഎസ് നാവിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബഹ്‌റൈൻ ജുഫൈറിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട. മിഡിൽ ഈസ്റ്റിലെ ഏറ്റവും തന്ത്രപരമായ പ്രധാന സൈനിക കേന്ദ്രമാണിത്. മാർച്ച് 6 ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു യുഎസ് അന്തർവാഹിനി ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിച്ചു . 87 ഇറാനിയൻ നാവികർ ആയിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനുള്ള പ്രതികാരമായാണ് ബഹ്റൈനിലെ യുഎസ് നാവികകേന്ദ്രം ആക്രമിച്ചത് എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

Stories you may like

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

നിരവധി പ്രധാനപ്പെട്ട ജലപാതകളിലൂടെ ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയിൽ ആണ് യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പട പ്രവർത്തിക്കുന്നത്. പേർഷ്യൻ ഗൾഫ് , ചെങ്കടൽ, അറേബ്യൻ കടൽ എന്നിവിടങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില മേഖലകളിലും സമുദ്ര നിരീക്ഷണം നടത്തുന്നത് ഈ നാവിക സേനയാണ്. വാണിജ്യ കപ്പലുകളുടെ സ്ഥിരത നിലനിർത്തുന്നതിനും അവയുടെ സഞ്ചാര സ്വാതന്ത്ര്യം നിരീക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം യുഎസിന്റെ അഞ്ചാം കപ്പൽപ്പടക്കാണ്. മേഖലയിലെ പ്രധാന കടൽ പാതകളിലുടനീളമുള്ള സുരക്ഷാ പ്രവർത്തനങ്ങളെയും ഇത് പിന്തുണയ്ക്കുന്നു.

Tags: usairanBahrainUS navel baseUS navy 5th fleet21 us soldiers killed
Share
Tweet
SendShare

Latest stories from this section

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അഫ്ഗാനിസ്ഥാനിലെത്തി പാകിസ്താനെതിരെ പോരാടണം’; ബെംഗളൂരുവിൽ പ്രമുഖ കമ്പനി സുരക്ഷാ ജീവനക്കാരൻ ഭീകരബന്ധത്തിൽ പിടിയിൽ

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

പവിത്ര നദികളുടെ നാമത്തിൽ വികസന കുതിപ്പ്!’; വികസിത് ഭാരതത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘സപ്തധാര’ എന്താണ്?

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ആക്രമണത്തിന് പിന്നിൽ ആര്? ഉടനടി റിപ്പോർട്ട് വേണം’; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദി ഉന്നയിച്ച ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ!

Latest News

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അഫ്ഗാനിസ്ഥാനിലെത്തി പാകിസ്താനെതിരെ പോരാടണം’; ബെംഗളൂരുവിൽ പ്രമുഖ കമ്പനി സുരക്ഷാ ജീവനക്കാരൻ ഭീകരബന്ധത്തിൽ പിടിയിൽ

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

പവിത്ര നദികളുടെ നാമത്തിൽ വികസന കുതിപ്പ്!’; വികസിത് ഭാരതത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘സപ്തധാര’ എന്താണ്?

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ആക്രമണത്തിന് പിന്നിൽ ആര്? ഉടനടി റിപ്പോർട്ട് വേണം’; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദി ഉന്നയിച്ച ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ!

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

വന്ദേമാതരം പാടിയപ്പോൾ സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ;  വിശദീകരണവുമായി കോൺഗ്രസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies