തങ്ങളെ അറിയിക്കാതെ ആരും ഒന്നും തീരുമാനിക്കേണ്ടതില്ല; യുഎസ് റഷ്യ ചർച്ചകൾ നടക്കുന്ന സൗദിയിലേക്ക് സെലൻസ്‌കിയില്ല
കീവ് ; സൗദി സന്ദർശനം നീട്ടി വച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി . യുഎസ് റഷ്യൻ അധികൃതർ സൗദി അറേബ്യയിൽ നടത്തുന്ന ചർച്ചകൾക്ക് നിയമസാധുത നൽകുന്നത് ഒഴിവാക്കാനാണ് ...