ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ഉന്നതതല വിരുന്നിനിടെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ കോൾ തോമസ് ...








