പാകിസ്താനെ കൈവിട്ട് അമേരിക്ക; പെഷവാറിലെ കോൺസുലേറ്റ് പൂട്ടുന്നു; അഫ്ഗാൻ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രം ഇനി ചരിത്രം!
പാകിസ്താനിലെ തന്ത്രപ്രധാന നഗരമായ പെഷവാറിലെ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. അഫ്ഗാൻ അതിർത്തിക്ക് ഏറ്റവും അടുത്തുള്ള അമേരിക്കൻ നയതന്ത്ര കേന്ദ്രമായിരുന്നു ഇത്. 2001-ലെ ...








