റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ
വാഷിംഗ്ടൺ : 75 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിരോധനവുമായി യുഎസ്. റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് വിസ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന ...








