ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ‘കുടുങ്ങിയത്’ ചൈനീസ് സമുദ്ര ഡ്രോൺ : ചിത്രങ്ങൾ പുറത്ത്
ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ചൈനീസ് ഡ്രോൺ കുടുങ്ങി. സെലയാർ ദ്വീപിനടുത്ത് നിന്നാണ് 'സീ വിങ് യുയുവി'യെന്ന ഡ്രോൺ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. ചൈന ...








