ഇന്ത്യയ്ക്ക് മറ്റൊരു പൊൻ തൂവൽ കൂടി ; നരേന്ദ്രമോദിക്ക് ഗയാനയുടെ പരമോന്നത ബഹുമതി സമ്മാനിച്ചു; 140 കോടി ഇന്ത്യക്കാർക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
ജോർജ്ജ്ടൗൺ : പ്രധാനമന്ത്രി നരേന്ദ്രേ മോദിക്ക് പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് സമ്മാനിച്ച് ഗയാന. പ്രസിഡൻറ് മുഹമ്മദ് ഇർഫാൻ അലിയാണ് ഗയാനയുടെ പരമോന്നത ...