ഹീറോയായി വീണ്ടും സജ്ജനാര്‍, സജ്ജനാറിന്റെ കീഴില്‍ നടക്കുന്ന രണ്ടാം ഏറ്റുമുട്ടല്‍ കൊലപാതകം, മുമ്പ് വെടിവയ്പ്പിലൂടെ വധിച്ചത് മൂന്ന് പ്രതികളെ: കയ്യടിച്ച് സോഷ്യല്‍ മീഡിയ
ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ ഇന്ന് ഏറ്റുമുട്ടലിലൂടെ വധിച്ചത് വി.സി സജ്ജനാര്‍ ഐ.പി.എസിന്റെ അധികാരപരിധിയില്‍. സജ്ജനാറിന്റെ കീഴില്‍ നടക്കുന്ന രണ്ടാം ഏറ്റുമുട്ടല്‍ ...