‘ഇത് നവകേരള സദസ്സല്ല , നാടുവാഴി സദസ്സ്’; പരിപാടി കഴിഞ്ഞാല്‍ മ്യൂസിയത്തില്‍ കയറാന്‍ പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും വി മുരളീധരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര, നവകേരളസദസ്സല്ല, നാടുവാഴി സദസ്സെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ കാണാന്‍ നാടുവാഴികള്‍ എഴുന്നള്ളുന്നതിനെ അനുസ്മരിപ്പിക്കുന്ന യാത്രയ്ക്കാണ് ...