ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പില്‍ ബിജെഡിഎസ് ബിജെപിക്കൊപ്പം തന്നെ; വി മുരളീധരന്‍
ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെഡി.എസ് ബി.ജെ.പിയോടൊപ്പം തന്നെ ഉണ്ടാകുമെന്ന് ദേശീയ എക്‌സിക്യൂട്ടിവ് അംഗം വി. മുരളീധരന്‍ എം.പി. ബിജെഡി.എസിന് ചെറുതായി ചില അസംതൃപ്തികളൊക്കെയുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പായി അവരുടെ ...