ബാര്‍കോഴക്കേസിലെ അഭിഭാഷകനെ മാറ്റി
ബാര്‍കോഴക്കേസിലെ അഭിഭാഷകനെ മാറ്റി. കേസിലെ അഭിഭാഷകനായിരുന്ന വി വി അഗസ്റ്റിനെ യാണ് മാറ്റിയത്. അദ്ദേഹത്തിനു പകരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വി ശശീന്ദ്രന്‍ കേസില്‍ ഹാജരാകും. ...