15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക്; പ്രതിദിനം 600 പന്തുകൾ, വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ വിജയഗാഥ
ഐപിഎല്ലിലെ കഴിഞ്ഞ രണ്ട് സീസണുകളിൽ തകർപ്പൻ സിക്സറുകളിലൂടെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെയും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയുടെ വളർച്ചയ്ക്ക് പിന്നിൽ ആറ് വർഷത്തെ ...








