മുഖസൗന്ദര്യമായാൽ എല്ലാം തികഞ്ഞെന്നാണോ?; ലക്ഷങ്ങൾ മുടക്കി സിനിമാ താരങ്ങൾ പോലും ചെയ്യുന്ന ട്രീറ്റ്‌മെന്റ് എയിഡ്‌സിന് പോലും കാരണമാകുന്നു
സൗന്ദര്യം ഇന്ന് വലിയ ഒരു ഘടകമായി തീർന്നിരിക്കുകയാണ്. പലതരത്തിലുള്ള ചികിത്സകളും സൗന്ദര്യ പരിപാലനത്തിനും മറ്റുമായി ഇന്ന് ലഭ്യമാണ്. ആയിരക്കണക്കിന് മുതൽ കോടിക്കണക്കിന് രൂപ വരെ സൗന്ദര്യം വർദ്ധിപ്പിക്കാനായി ...








