മലപ്പുറത്തുകാരന്താ കടലാസിന്റെ ആളുകളോ? മുസ്ലീം ലീഗിന് പിന്നാലെ പ്രതിഷേധം അറിയിച്ച് കെ.ടി ജലീൽ
മലപ്പുറം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധവുമായി തവന്നൂർ എംഎൽഎ കെ.ടി ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധം. നേരത്തെ മുസ്ലീം ലീഗും പ്രതിഷേധവുമായി ...