ടീം ബസിനുള്ളിൽ സഞ്ജുവും വരുൺ ചക്രവർത്തിയും തമ്മിൽ കടുത്ത ‘പെൻ ഫൈറ്റ്’; തകർപ്പൻ നീക്കവുമായി മലയാളി താരം; കളി ഏറ്റെടുത്ത് ആരാധകർ
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ടീം ഇന്ത്യ മാഞ്ചസ്റ്ററിലേക്ക് തിരിക്കുന്നതിനിടെ ടീം ബസിനുള്ളിലെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മലയാളി സൂപ്പർ താരം സഞ്ജു ...









