ഇന്ത്യയുടെ സ്മാർട്ട് ടോർപിഡോ ചൈനയ്ക്ക് ശക്തമായ വെല്ലുവിളി : കൂടുതൽ അറിയാം
ചൈനീസ് അന്തർവാഹിനികളെ തുരത്താൻ കെൽപ്പുള്ള ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ (സ്മാർട്ട്) ഒക്ടോബർ അഞ്ചിന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലർ ...