സൂപ്പർതാരത്തിലേക്കുള്ള വളർച്ചയിൽ കല്ലുകടി ആയേനെ; അതിനാൽ സിനിമ പുറത്തിറങ്ങുന്നതിനെ ഭയന്നു, തടഞ്ഞു; ടൊവിനോയ്‌ക്കെതിരെ സനൽകുമാർ ശശിധരൻ
എറണാകുളം: നടൻ ടൊവിനോ തോമസിനെതിരെ ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. അദ്ദേഹം സംവിധാനം ചെയ്ത ചിത്രം ' വഴക്ക് ' റിലീസ് ചെയ്യുന്നതിന് ടൊവിനോ തോമസ് ...