‘എസ്എന്‍ഡിപിയെ നയിക്കുന്നത് നികൃഷ്ടജീവികള്‍’ എസ്എന്‍ഡിപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വീക്ഷണം
കൊച്ചി: സമുദായദ്ധാരണവും സാമൂഹ്യഉദ്ധാരണവും അവസാനിപ്പിച്ചു മഹത്തായ എസ് എന്‍ ഡി പി യോഗത്തെ കശാപ്പുകാര്‍ക്ക് വിലപേശി, കാശ് വാരി വില്‍പ്പന നടത്തുകയാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ചെമ്പഴന്തിയില്‍ ...