പെൺകുട്ടികളെ പീഡിപ്പിച്ച് വൻവ്യവസായി; കേസ് ഒതുക്കാൻ നൽകിയത് 70 കോടി കൈക്കൂലി, വൻ സിൻഡിക്കേറ്റ് പൂട്ടി പോലീസ്!
ഡി.എം.കെ സർക്കാരിന്റെ കാലത്ത് പോലീസ് അന്വേഷണം അവസാനിപ്പിച്ച് എഴുതിത്തള്ളിയ ലൈംഗിക പീഡനക്കേസ് കോടതി ഇടപെടലിൽ വീണ്ടും അന്വേഷിച്ചതോടെ പുറത്തുവരുന്നത് തമിഴ്‌നാട്ടിലെ വൻ വ്യവസായിയുടെ ക്രൂരതകളും കോടികളുടെ കൈക്കൂലി ...








