ഹരിവരാസനം പുരസ്കാരം വീരമണി രാജുവിന് സമ്മാനിച്ചു; പത്ത് ഓസ്കാറിനേക്കാള്‍ തനിക്കു വലുതാണ് മകരവിളക്കു ദിവസം ലഭിച്ച ഹരിവരാസനം പുരസ്കാരമെന്ന് വീരമണി രാജു
വീരമണി രാജുവിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു. അയ്യപ്പ ഭക്തരെ സാക്ഷിനിര്‍ത്തി ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ...