സവാള ചെറുതായിരിക്കണം, ഉരുണ്ടിരിക്കണം, ചിത്രമുള്‍പ്പെടെ വരച്ചു; ഭാര്യ തന്ന വിചിത്ര കുറിപ്പടി പങ്കുവെച്ച് ഭര്‍ത്താവ്
കടയില്‍ പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ വീട്ടില്‍ നിന്ന് എന്തൊക്കെ വേണമെന്ന കുറിപ്പ് തന്നു വിടാറുണ്ട് . അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ ...