ഇന്ത്യൻ പാർലമെന്റിൽ ഇനി സസ്യാഹാരം മാത്രം : മാംസഭക്ഷണം പാടേ ഒഴിവാക്കിയേക്കും
നിസ്സാര വിലയിൽ രാഷ്ട്രീയ പ്രവർത്തകർക്ക് ഭക്ഷണം നൽകുന്ന ഇന്ത്യൻ പാർലമെന്റ് വൈകാതെ സസ്യേതര ഭക്ഷണങ്ങൾ ഒഴിവാക്കിയേക്കും. നിലവിൽ പാർലമെന്റിൽ ഭക്ഷണം നിർമ്മിച്ചു വിൽക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിങ് ...