എസ്എന്‍ഡിപി ഒപ്പമുണ്ട്;വെള്ളാപ്പള്ളിയുടെ അനുഗ്രഹം തേടി തുഷാര്‍
എസ്എൻഡിപിയുടെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മത്സരിച്ചാൽ ഭാരവാഹിത്വം രാജി വയ്ക്കണോ എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെ പറയട്ടെ. ...