നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ
നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് കനക്കവെ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ പരസ്യമാകുന്നു. യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനത്തെ ...








