രണ്ടാമതും വിദര്‍ഭ: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ 78 റണ്‍സിന് പരാജയപ്പെടുത്തി കിരീടം നേടി
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വിദര്‍ഭ കിരീടം നേടി. ഫൈനല്‍ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ 78 റണ്‍സിന്റെ വിജയമാണ് വിദര്‍ഭ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ ...