വിദ്യാവാഹൻ ആപ്പ് : ഇനി ടെൻഷൻ വേണ്ട ; വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര രക്ഷിതാക്കൾക്ക് തത്സമയം നിരീക്ഷിക്കാം
തിരുവനന്തപുരം :സ്കൂൾവാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന വിദ്യാവാഹൻ' മൊബൈൽ ആപ്പ് പ്രവർത്തനസജ്ജമായി. വിദ്യാർഥികളുടെ യാത്ര രക്ഷിതാക്കൾക്ക് ഇനി എവിടെയിരുന്നും നിരീക്ഷിക്കാം. സ്കൂൾ ബസ് എപ്പോഴെത്തുമെന്ന് ഉൾപ്പെടെ ആപ്പിലൂടെ ...