പിന്നിൽ നിന്ന് അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി, കൈത്തണ്ട മുറിച്ച് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനും ശ്രമം; പിന്നാലെ തൊട്ടടുത്ത മുറിയിൽ മകളോടൊപ്പം കിടന്നുറങ്ങി; നിർണായക വെളിപ്പെടുത്തലുമായി ബ്രിജേഷ്
ഇടുക്കി : ഇടുക്കിയിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് നാട് വിട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഭർത്താവ് ബ്രിജേഷ്. അനുമോളുമായി നടന്ന വാക്കേറ്റമാണ് ...