പുഴുങ്ങിയ മുട്ട, കുടംപുളി, ജാതിക്ക, ഷർട്ട്; കണ്ണിൽ കണ്ടതെല്ലാം കൈക്കൂലി വാങ്ങും; സ്വന്തമായി വാഹനമില്ല; സുരേഷ് നയിച്ചത് സാധാരണ ജീവിതം
മണ്ണാർക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാർ കൈക്കൂലി വാങ്ങാതെ ഒന്നും ചെയ്യുമായിരുന്നില്ലെന്ന് കണ്ടെത്തൽ. എന്തെങ്കിലുമൊരു വസ്തു കൈക്കൂലി വാങ്ങാതെ ...