വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ
"നിന്റെ ഭക്ഷണത്തിൽ ഞാൻ വിമ്മിന്റെ പൊടി കലർത്തും!" മലയാളികൾക്കിടയിൽ സൗഹൃദങ്ങൾക്കിടയിലെ തമാശയായോ, സിനിമകളിലെ കോമഡി ഡയലോഗായോ നമ്മൾ എന്നും കേൾക്കാറുള്ള ഒന്നാണിത്. കേൾക്കുമ്പോൾ തമാശയാണെങ്കിലും, ഒരു ഡിഷ്‌വാഷ് ...








