മദ്യപാനത്തിനിടെ തർക്കം; വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചു കൊന്ന് കിണറ്റിൽ തള്ളി
കൊച്ചി: വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചു കൊന്ന് കിണറ്റിൽ തള്ളി. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിൽ ...