ജെയ്ക്ക് സി തോമസ് മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയതായി പരാതി; പള്ളിപ്പെരുന്നാളിന്റെ നോട്ടീസിനെ അനുസ്മരിപ്പിക്കുന്ന പോസ്റ്റർ വിവാദത്തിൽ
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെതിരെ പരാതി. ജെയ്ക്ക് മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയതായി കാട്ടി മന്നം യുവജന വേദിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് ...