വർഷങ്ങളായി വാടകയില്ല; ഒടുവിൽ ഉടമയുടെ പരാതിയിൽ കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസ് മുറി ബലമായി കൈയ്യേറി സിപിഐ നേതാക്കൾ; പൂട്ട് തകർത്ത് വേറെ താഴിട്ടു; കോടതി ഉത്തരവും കീറിക്കളഞ്ഞു
മല്ലപ്പള്ളി; വർഷങ്ങളായി വാടക നൽകുന്നില്ലെന്ന ഉടമയുടെ പരാതിയെ തുടർന്ന് കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസ് ബലമായി പൂട്ട് തകർത്ത് കൈയ്യേറി സിപിഐ നേതാക്കൾ. ഉടമയുടെ പരാതിയിൽ അനുകൂല ...