‘കേരളത്തിൽ നിന്നും മതം മാറി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ചാവേറായവരുടെയും ലൈംഗിക അടിമകളായി ജീവിക്കുന്നവരുടെയും കഥയോ ‘കേരള സ്റ്റോറി‘? റിലീസ് തീയതിയും ട്രെയിലറും പുറത്ത്; കടുത്ത എതിർപ്പുമായി മതമൗലികവാദികളും കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് നേതാക്കളും
ന്യൂഡൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലും ഓണലൈൻ സിനിമാ ഗ്രൂപ്പുകളിലും ചൂടൻ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ദ് കേരള സ്റ്റോറി‘ എന്ന ബഹുഭാഷാ ...