വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസം; ആധാർ കാർഡും വോട്ടർ ഐഡിയും സംഘടിപ്പിച്ച പാക് സ്വദേശിനിയും മകനും; പിടിയിൽ
വിസ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി ഇന്ത്യയിൽ തുടരുകയും ഇന്ത്യൻ പൗരത്വം നേടാതെ വ്യാജരേഖകൾ ചമച്ച് ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ കൈക്കലാക്കുകയും ചെയ്ത പാകിസ്താൻ സ്വദേശിനിയും മകനും ...








