വിഷുക്കണിയില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തത് എന്തൊക്കെ, കൈനീട്ടത്തിന്റെ പൊരുളെന്ത്?
നാളെ വിഷു. സമ്പല്സമൃദ്ധമായ പുതുവര്‍ഷത്തെ കണികണ്ടുണരാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. വരാനിരിക്കുന്ന നാളുകള്‍ ഐശ്വര്യത്തിന്റേതും സമ്പല്സമൃദ്ധിയുടേതുമാകുകയെന്ന സങ്കല്‍പ്പത്തോടെയാണ് വിഷുവിന് കണികാണുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ വിഷുക്കണി ഒരുക്കുന്നതില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും ...